important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

IT Quiz 24



  1. മൊബൈല്‍ ഫോണുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപറേറ്റിംഗ് സിസ്റ്റം?
    ആന്‍ഡ്രോയിഡ് (Android)
  2. What is the full form of BIOS
    BASIC INPUT / OUTPUT SYSTEM
  3. What is the full form of BSNL
    Bharath Sanchar Nigam Limited
  4. What is the full form of DPI
    DOTS PER INCH
  5. What is the full form of DTP
    DESKTOP PUBLISHING
  6. What is the full form of HTML
    HYPER TEXT MARKUP LANGUAGE
  7. What is the full form of JPEG
    JOINT PHOTOGRAPHING EXPERT GROUP
  8. What is the full form of PDF
    PORTABLE DOCUMENT FORMAT
  9. What is the full form of SMPS
    SWITCHED MODE POWER SUPPLY
  10. What is the full form of SMS
    SHORT MESSAGE SERVICE
  11. What is the full form of UPS
    UNINTERRUPTED POWR SUPPLY
  12. What is the full form of VDU
    VISUAL DISPLAY UNIT
  13. What is the full form of WAN
    WIDE AREA NETWORK
  14. സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഉദാഹരണമെഴുതുക?
    ഗൂഗിള്‍ , യാഹു , എം.എസ്.എന്‍ , ആള്‍ട്ടാവിസ്റ്റ
  15. മൌസ് പൊട്ടേറ്റോ എന്ന് കളിയാക്കി വിളിക്കുന്നത് ആരെ ?
    കമ്പ്യൂട്ടറിനു മുന്നില്‍ സദാസമയവും ചിലവഴിക്കുന്നവരെ
  16. ബൂലോകമെന്ന് അറിയപ്പെടുന്നത് എന്ത് ?
    മലയാളം ബ്ലോഗുകള്‍
  17. UNIX എന OS വികസിപ്പിക്കുന്നതില്‍ മുഖ്യമായ പങ്കു വഹിച്ചവരില്‍ ഒരാള്‍
    Dennis Ritchie
  18. ജിമ്പില്‍ ഫയലുകളുടെ എക്സ്റ്റന്‍ എന്തായിരിക്കും?
    .xcf
  19. മൌസിന്റെയും ഫോണിന്റെയും ഉപയോഗം കാഴ്ച വെക്കുന്ന സംവിധാനം?
    സ്കൈപ് മൌസ്
  20. അതിപ്രശസ്ത ഇന്റര്‍നെറ്റ് സ്ഥാപനമായ ഗൂഗിളിന്റെ ആസ്ഥാനം എവിടെ?
    അമേരിക്കയിലെ മൌണ്ട് വ്യൂ നഗരം
  21. Debian എന്നത്‌ ഏതു ഓപറേറ്റിംഗ്‌ സിസ്റ്റവുമായി ബന്ധപ്പെട്ടതാണ്‌ ?
    ലിനക്സ്‌
  22. ഇന്ത്യയില്‍ ഐ.ടി നിയമം നിലവില്‍ വന്ന വര്‍ഷം?
    2000

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers