important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Web Lokam

ഉപകാര പ്രദമായ വെബ്സൈറ്റുകളെ പരിചയപ്പെടുത്തുന്ന പഠന പരമ്പരയില്‍ ഇന്ന് രണ്ട് വെബ്സൈറ്റുകള്‍ പരിചയപ്പെടുത്തുന്നു

തിങ് എക്സിസ്റ്റ് ഡോട്ട് കോം

പ്രശസ്തരായവരുടെ മൊഴികള്‍ നമുക്കാവശ്യമുള്ളപ്പോള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റാണ്  തിങ് എക്സിസ്റ്റ് ഡോട്ട് കോം -www.thinkexist.com പഴഞ്ചോല്ലുകളും മഹത്‌വചനങ്ങളും ക്വട്ടേഷനുകളും ഈ സൈറ്റില്‍ ധാരാളമുണ്ട്. ഓരോ ദിവസവും ഓരോ മഹാന്മാരുടെ മഹത്‌വചനങ്ങള്‍ മുഖപ്പേജില്‍ കൊടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ സംബന്ധിച്ചുമുള്ള മൊഴികള്‍ ഈ സൈറ്റില്‍ ലഭ്യമാണ്.

ടെസ്റ്റ് ഫണ്‍ ഡാ  ഡോട്ട് കോം

പ്രോഫഷല്‍ മാനേജ്മെന്റ് പരീക്ഷകള്‍ക്ക് തയ്യാറാവുന്നലൃവര്‍ക്കുള്ള സഹായിയാണ് ടെസ്റ്റ് ഫണ്‍ ഡാ  ഡോട്ട് കോം. www.testfunda.com CAT MAT IIFT തുടങ്ങിയ ധാരാളം മാനേജ്മെന്റ് പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ മാതൃകകള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. എല്ലാ ദിവസവും പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പാകത്തിലും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ആവശ്യത്തിനനുസരിടച്ച് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാവാം. മുന്‍ വൃപരീക്ഷാ ചോദ്യപ്പേപ്പറുകളും ലഭ്യമാണ്. കൂടുതല്‍ എന്തെല്ലാം സൗകര്യങ്ങളാണ് ഈ സൈറ്റില്‍ ഉള്ളതെന്ന് കണ്ടെത്തൂ

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers