important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

OBC Prematric

ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ് തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ ലിസ്റ്റ്www.scholarship.itschool.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) പ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ തുക വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും, ബന്ധപ്പെട്ട സ്‌കൂളധികാരികളും ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്‌കൂളധികാരി മുഖേന ക്രമീകരിക്കണം. വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ബാങ്ക് വിവരങ്ങള്‍ തെറ്റിയാല്‍, യഥാസമയം സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതല്ല.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers