important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

LSS USS 2014 Download Hall ticket

LSS USS പരീക്ഷയ്ക്ക് പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. ഇവിട ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന LSS USS 2014 Download Hall Ticket എന്നതില്‍ ക്ലിക്ക് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാന്‍ ഉപയോഗിച്ച അതേ യൂസര്‍ നെയിമും പാസ്‌വേഡുമാണ് ഇവിടേയും ഉപയോഗിക്കേണ്ടത്. 
ഇങ്ങനെ പ്രവേശിച്ചതിനു ശേഷം Hall Tickets of All Candidates എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം DOWNLOAD ബട്ടണ്‍ ക്ലിക്ക് ചെയ്ത് എല്ലാ കുട്ടികളുടേയും ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ ഹാള്‍ ടിക്കറ്റിന്റേയും പുറകില്‍ വരേണ്ട പൊതു നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ Common Back Page of Hall Tickets എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം DOWNLOAD ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഓരോ കുട്ടിയുടേതു മാത്രമായും ഹാള്‍ ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

2 comments:

  1. if user id and password missed what we have to do????

    ReplyDelete
  2. പാസ്സ്‌വേഡ് റീസെറ് ചെയ്യാനുള്ള സൗകര്യം അതാത് AEO ഓഫീസുകള്‍ക്ക് നല്‍കിയിട്ടുണ്ട്. AEO ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി. ഈ പോസ്റ്റ് കഴിഞ്ഞ വര്‍ഷത്തേതാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. 2015 ലെ LSS USS സംബന്ധമായ പോസ്റ്റ് മികവിന്റെ ഹോം പേജില്‍ ലഭ്യമാണ്.

    ReplyDelete

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers